ഒരു ചെറിയ കുട്ടി....
അവള് ആകാശത്തിലേക്കു നോക്കുന്നു....
അവള്‍ക്കാ ആകാശം ഉത്തരം കിട്ടാത്തെ ഒരായിരം ചോദ്യംകളുടെ കലവറ ആണു....
ഓടിക്കളിക്കുന്ന തന്റെ കൂട്ടുകര്‍ക്കൊപ്പമുള്ള തന്റെ കളിയുടെ ഇടയില്‍ ഉള്ള ഇടവേളകളില്‍ അവള് അനന്തമായ വിഹായാസ് ത്തേടിപ്പോകാറുണ്ട്.... തന്റെ മനസിലുള്ള ഉത്തരം കിട്ടാത്തെ ചോദ്യം കളുമായി അവള് വീണ്ടും അതിര്‍വരമ്പുകള്‍ ഇല്ലാത്തെ ആകാശത്തേക്കു നോക്കും.....
ഒരു കടുകുമണി പോലെ തോന്നും തന്നെ കണ്ടാല്‍....
ഇല്ലേ..... അങ്ങാകാശത്ത് നിന്നു നോക്കിയാല്‍.... താന്‍ ഒരു കടുക് മണിയുടെ പോലും വലുപ്പമില്ലാത്തെ ഒരു ഇത്തിരി കുഞ്ഞന്‍ സാധനം.....
ഏതോ കൂട്ടുകാരിയോടു അവള് തന്റെ ചിന്തകളെ ക്കുറിച്ചു പറയാന്‍ ശ്രമിച്ചു.....
"ഈ കുട്ടിക്കു വട്ടാ.... കടുകുമണി പോലാണ് ഈ കുട്ടി ഇരിക്കണേ പോലും" പിന്നെ അവള് അവളുടെ മനസ്സില്‍ ഉള്ളതു മറ്റാരോടും പറഞ്ഞില്ല.... അവള്ക്കതോന്നും തന്നെ മനസിലാക്കുന്ന ആരുമായി സംസാരിക്കാന്‍ ആവില്ല എന്നുണ്ടോ ഈ ജീവിതത്തില്‍???... കളിക്കൂട്ടുക്കര്ക്കൊപ്പം വരുമോ മറ്റാരെങ്കിലും???
അവള് നടക്കുമ്പോള്‍ അവള് തന്നെയും അനന്തമായയി പ്രകൃതിയെയും കുറിച്ചുള്ള തന്റെ ചിന്തകളില്‍ വീണ്ടും വീണ്ടും മുഴുകുമായിരുന്നു...
കാലത്തിന്റെ ഗതിവിഗെതികള് തന്നിലേക്കു അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്നു.... വിദ്യയെ ആര്‍ജിക്കുക എന്നതു ജീവിതത്തിന്റെ ഭാഗമായപ്പോള്‍...അവള് അറിഞ്ഞോ അറിയതയോ തന്നിലെ ഉത്തരം കിട്ടാത്തെ തന്റെ ചോദ്യാവലിയും മനസിലേറ്റി നടന്നു.... കാലത്തിന്റെ ഒഴുക്കില്‍ താന്‍ അറിഞ്ഞ വിദ്യകള്‍ തന്റെ ചിന്തകളെ സാധൂകരിക്കുന്നതയിരുങ്കിലും താന്‍ അതിനു നല്കിയ വാക്കുകള്‍ ചിന്തകളെ ഭ്രമിപ്പിക്കുന്നതയിരുന്നു....
ചിന്തിക്കുന്ന രീതികള്‍ വാക്കുകളായി മാറുമ്പോള്‍ ആ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്ക് അവരുടെ മനസിലെ ചിത്രങ്ങളായിമാറുമ്പോള് താന്‍ പറഞ്ഞതു തന്നില്‍ ഒതുങ്ങുകയും താന്‍ പറയാന്‍ ചിന്തിച്ചിട്ടുപോലുംഇല്ലാത്ര്യങ്ങള് തന്നില്‍ ആരോപിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഉള്ളിലുള്ളത് മറ്റേതോ ആണോ എന്നു പൊലും സന്ദേഹം ഉണ്ടാകുന്നു....
പ്രകൃതി തനിക്കു കാട്ടി തരുന്ന ഉത്തരങ്ങള്‍ തന്റെ സന്ദേഹത്തെ വീണ്ടും വീണ്ടും ആര്‍ജവത്തോടുകൂടി ജനിപ്പിക്കുന്നു... പ്രകൃതി ഇനിയും കുറേ ചോദ്യങ്ങള്‍ അവളുടെ മുന്നില്‍ വെക്കുന്നു.... ഉത്തരം തേടിയുള്ള അവളുടെ യാത്രയില്‍ ചോദ്യങ്ങളുടെയും എണ്ണം കൂടി കൂടി വരുന്നു... കൂടി വരുന്ന ചോദ്യങ്ങളുടെ ഉത്തരവും പ്രകൃതിയില്‍ ഉണ്ട്.... താന്‍ കാണുന്നത്തിലും കേള്‍ക്കുന്നതിലും കാണാതെ കാണുന്നതിലും ഉത്തരം ഉണ്ട്.... ഉത്തരം തേടി അലയേണ്ടതില്ല.... ഉത്തരം മുന്നില്‍ ഉണ്ടു.... അജ്ഞത ആവുന്ന അന്ധകാരം മാറണം എന്നു മാത്രം...
അകക്കണ്ണില്‍ ദീപം തെളിയാന്‍....
ഈ പ്രകൃതി യുടെ മടിത്തട്ടില്‍ അനന്തമായ വിഹായസിനെ....അനന്തമായ എന്തുണ്ടോ അതിനെ മനസ്സില്‍ ഉറപ്പിച്ചു.... അവള് ഉത്തരത്തിനായി കാത്തിരിക്കുന്നു.....
Our new Citizen Titanium Dive Watch | TITaniumArts
ReplyDeleteOur new Citizen titanium dive watch allows you infiniti pro rainbow titanium flat iron to watch ford escape titanium for sale all the amazing life-like motion of virtual reality, including your favorite sports while enjoying $43.99 titanium density · In titanium ingot stock titanium mens ring
z047f7xrgap175 sex dolls,fantasy toys,prostate massagers,horse dildo,vibrators,realistic dildo,dog dildo,vibrating dildos,Discreet Vibrators x345e0jeouz695
ReplyDeletet870y2sdeas220 realistic dildo,anal toys,dildos,realistic dildos,custom sex doll,black dildos,vibrators,dog dildo,realistic dildo m156y9pjkvt273
ReplyDeleteak967 Cheap Jerseys china,wholesale nfl jerseys,Cheap Jerseys from china,cheap jerseys,cheap nfl jerseys,wholesale jerseys,cheap nfl jerseys,wholesale jerseys,Cheap Jerseys free shipping xc096
ReplyDelete